Saturday, December 28, 2019

ഏതിനാണ് മൂല്യം..

ഞാൻ ജീവിതത്തിൽ വാങ്ങിയ ഏറ്റവും മൂലമുള്ള വസ്തു എന്താണെന്ന് ആർക്കെങ്കിലും അറിയുമോ?? ഒരു പഴയ സാംസങ്ങ് ഗാലക്‌സി ആന്ഡ്രോയ്ഡ് ഫോൺ. SAMSUNG GALAXY 5360. അത് വാങ്ങിയ ദിവസം എനിക്കെന്ത് സന്തോഷം ആയിരുന്നു. അതെനിക്ക് അല്ലായിരുന്നു. ഞാൻ പിന്നെയും ഒരുപാട് കാലം സാദാരണ ഫീച്ചർ ഫോൺ തന്നെയാണ് ഉപയോഗിച്ചിരുന്നത്. GALAXY യെ വർണിച്ചതെല്ലാം ഞാൻ ഇന്നും ഓർക്കുന്നു.. ഇപ്പോൾ ഞാൻ അറിയുന്നു എൻ്റെ സംസാരങ്ങളും പെരുമാറ്റങ്ങളും എന്തിനേറെ ഞാൻ എന്ന വ്യക്തി ഒരു പരമ ബോറായിരുന്നു.. വിഷമം എന്താണ് എന്നുവച്ചാൽ നാമേറെ വിശ്വസിക്കുന്ന, അതിലേറെ ജീവൻ്റെ ജീവനെന്ന് കരുതിയ വ്യക്തി നേരിട്ട് അത് പറഞ്ഞു..

No comments:

Post a Comment